ഉള്ളടക്കത്തിലേക്ക് പോവുക

എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

==ഹെൽത്ത് ക്ലബ് കുട്ടികൾ വെസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ഹെൽത്ത് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു. കൃത്യമായും കുട്ടികൾ അത് നിരീക്ഷിക്കുന്നു. സ്കൂൾ പരിസര ശുചീകരണം. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നന്നായി നടക്കുന്നു. ആരോഗ്യവകുപ്പ് നൽകുന്ന ഗുളികകൾ ഹെൽത്ത് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നൽകി വരുന്നു.

.