എസ് വി എച്ച് എസ് കായംകുളം/Activities

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 8 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36048 (സംവാദം | സംഭാവനകൾ) ('==പ്രവേശനോത്സവം== ജൂൺ 1ന് പ്രവേശനോത്സവം സമുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ജൂൺ 1ന് പ്രവേശനോത്സവം സമുചിതമായി ആഘോ‍ഷിച്ചു പുതുതായി സ്കുുളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് സ്ക്കുൾ ഹെഡ്മിസ്ട്രസ് അധ്യാപകർ കുട്ടികൾ എല്ലാവരും ചേർന്ന് സ്വാഗതമരുളി കുട്ടികൾ വിവിധ കലാരരിപാടികൾ അവതരിപ്പിച്ചു