ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:58, 4 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GRACEY MEMORIAL HIGH SCHOOLPARATHODU (സംവാദം | സംഭാവനകൾ) (പുതിയ താള്‍: അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്…)

അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവര്‍ഗക്കാരായ അരയര്‍,മറവര്‍,മന്നന്‍, കുറവര്‍ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികള്‍.ഇവര്‍ക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു.