സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-01-2010 | 19029 |
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ചരിത്രം ==എന്റെ വിദ്യാലയം
തുഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പര്ശത്താല് ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ല്‍ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P
സ്കൂള്‍ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ പഠനത്തി
നായി 1962-ല്‍ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവര്‍ക്ക് പക്ഷേ, സമീപ പ്രദേശത്തൊന്നും സ്കൂള്‍ ഇല്ലാതിരുന്നതിനാല്‍ തുടര്‍ പഠനം അസാധ്യമായിരുന്നു.
സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂര്‍,താനാളൂര്‍, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ
പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹാസംരഭമായിരുന്നു ഒഴൂര്‍ സി.പി.പി.എച്ച്.എം.സ്കൂള്‍.
സ്കൂളിന്റെ സ്ഥാപകന്‍ ശ്രീ.സി.പി.പോക്കര് ആണ്.
രണ്ടു ഡിവിഷനായി തുടങ്ങിയ സ്കൂള്‍ ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളര്‍ന്ന് 4 പഞ്ചായത്തുകളില്‍ നിന്നു വരുന്ന വദ്യാര്‍ത്ഥികള്‍ക്ക് വിദ്യാദാനമേകുന്നു.
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി.പി. പോക്കര് എന്ന ഒരു വ്യക്തിയാണ് സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.