ഉള്ളടക്കത്തിലേക്ക് പോവുക

ബി എസ് ലക്ഷ്മി

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 21 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ)

ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും, ഇംഗ്ലീഷ് ക്ലബ്ബിന്റെ ചുമതലയും വഹിക്കുന്ന അധ്യാപികയാണ് .2005മുതൽ ഈ സ്കൂളിൽ ജോലി ചെയ്തു വരുകയും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും ചെയ്യുന്നു .ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാന്തര ബിരുദ ധാരിയാണ് .കുട്ടികളെ ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ടു വരുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനായി തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപികയുമാണ് .

"https://schoolwiki.in/index.php?title=ബി_എസ്_ലക്ഷ്മി&oldid=617435" എന്ന താളിൽനിന്ന് ശേഖരിച്ചത്