സംവാദം:പ്രധാന താൾ
പ്രധാന താൾ | |
---|---|
വിലാസം | |
വെട്ടം മലപ്പുരം ജില്ല | |
സ്ഥാപിതം | 01 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുരം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,എങ്ലിഷ് |
അവസാനം തിരുത്തിയത് | |
31-12-2009 | Ahmhsvettom |
വെട്ടം ഗ്രാമതീല്‍ ഉല്ല ഒരു അന്‍എയ്ഡഡ് വിദ്യാലയമാണ് എ. എച്. എം.ഹൈസ്കൂള്. സലഫി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1988 ലാനു ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലമിക്‍ ചരിട്ടബ്ല്‍ സൊസൈറ്റിയാനു വിദ്യാലയം സ്ഥാപിച്ചത്. മയിമൂനയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 90കലില്‍ ഇത് എല്‍.പി സ്കൂളായി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇസ്ലമിക്‍ ചരിട്ടബ്ല്‍ സൊസൈറ്റിയാനു വിദ്യാലയം മാനെജ്മന്റ്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|