ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി സ്കൂൾ കട്ടച്ചിറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 24 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കട്ടച്ചിറ (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                          ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഗണിത കിറ്റ് തയ്യാറാക്കൽ
  • സoഖ്യാ പോക്കറ്റ് നിർമ്മാണം
  • സoഖ്യാ റിബൺ നിർമ്മാണം
  • അബാകസ് നിർമ്മാണം
  • സ്ഥാനവില പോക്കറ്റ്
  • ഡോമിനോ നിർമ്മാണം
  • ഡോമിനോ കളി
  • സoഖ്യാ കാർഡ്
  • പാമ്പും കോണിയും നിർമ്മാണം
  • കളി നോട്ടുകളുടെ ശേഖരണം
  • ഗണിത ക്യാംപ് സoഘടിപ്പിക്കൽ
  • പാറ്റേൺ പരിചയപ്പെടൽ
  • നാണയ പ്രദർശനം
  • മെട്രിക് മേള
  • ജാമിതീയ രൂപങ്ങളുടെ നിർമ്മാണം
  • ജീകോംപ്രീസ് പ്രവർത്തനം
  • ഗുണന പട്ടിക പ്രദർശനം
  • ഡയസ് കളി
  • സ്കൂൾ സ്റ്റോർ കച്ചവടം