ഉള്ളടക്കത്തിലേക്ക് പോവുക

ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
00:58, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12007 (സംവാദം | സംഭാവനകൾ) (111)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ-19 വായനാദിനം വായനാദിനം വിപുലമായി ആഘോഷിച്ചു. വായനാവാരാചരണത്തിന്റെ ഉൽഘാടനം പ്രസിദ്ധ പത്രപ്രവർത്തകനും ലേഖകനുമായ ശ്രീ ജോസഫ്യനാ സാർ നിർവ്വഹിച്ചു. മൽസരം നടത്തി,വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തി.