Schoolwiki സംരംഭത്തിൽ നിന്ന്
അദ്ധ്യാപകരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടുന്ന ദിനാചരണങ്ങൾ
| ചിത്രം
|
ദിനം
|
പ്രത്യേകത
|
|
ജൂൺ 5
|
പരിസ്ഥിതി ദിനം
|
|
|
ജൂൺ 8
|
ലോകസമുദ്ര ദിനം
|
|
|
ജൂൺ 14
|
ലോക രക്തദാന ദിനം
|
|
ജൂൺ 15
|
ഉള്ളൂർ അനുസ്മരണദിനം
|
|
|
ജൂൺ 18
|
അയ്യങ്കാളി ദിനം
|
|
|
ജൂൺ 19
|
വായനാ ദിനം
|
|
|
ജൂൺ 26
|
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം
|
|
|
ജൂലൈ 5
|
ബഷീർ അനുസ്മരണ ദിനം
|
|
|
ജൂലൈ 11
|
ലോക ജനസംഖ്യാ ദിനം
|
|
|
ജൂലൈ 21
|
ചാന്ദ്ര ദിനം
|
|
|
ആഗസ്റ്റ് 6
|
ഹിരോഷിമ ദിനം
|
|
|
ആഗസ്റ്റ് 9
|
ക്വിറ്റ് ഇന്ത്യാ ദിനം
|
|
|
ആഗസ്റ്റ് 12
|
വിക്രം സാരാഭായി ജയന്തി
|
|
|
ആഗസ്റ്റ് 15
|
സ്വാതന്ത്ര്യ ദിനം
|
|
|
ആഗസ്റ്റ് 22
|
ലോകനാട്ടറിവു ദിനം
|
|
|
സെപ്റ്റംബർ 5
|
അദ്ധ്യാപക ദിനം
|
|
|
സെപ്റ്റംബർ 8
|
ലോക സാക്ഷരതാ ദിനം
|
|
|
സെപ്റ്റംബർ 9
|
ടോൾസ്റ്റോയി ദിനം
|
|
|
സെപ്റ്റംബർ 16
|
ലോക ഓസോൺ ദിനം
|
|
|
സെപ്റ്റംബർ 27
|
വിനോദസഞ്ചാര ദിനം
|
|
|
ഒക്ടോബർ 1
|
ലോക വൃദ്ധ ദിനം
|
|
|
ഒക്ടോബർ 2
|
ഗാന്ധി ജയന്തി
|
|
|
ഒക്ടോബർ 3
|
ലോക പാർപ്പിട ദിനം
|
|
|
ഒക്ടോബർ 6
|
ലോക ഭക്ഷ്യസുരക്ഷാ ദിനം
|
|
|
ഒക്ടോബർ 10
|
ലോക മാനസികാരോഗ്യദിനം
|
|
|
ഒക്ടോബർ 24
|
ഐക്യരാഷ്ട്ര സഭാദിനം
|
|
|
ഒക്ടോബർ 26
|
ലോകബധിര ദിനം
|
|
|
ഒക്ടോബർ 27
|
വയലാർ അനുസ്മരണദിനം
|
|
|
ഒക്ടോബർ 30
|
ഡോ.ഹോമി ജെ.ഭാഭ ജന്മദിനം
|
|
|
നവംബർ 1
|
കേരളപ്പിറവി
|
|
|
നവംബർ 7
|
സി.വി. രാമൻ ദിനം
|
|
|
നവംബർ 14
|
ശിശുദിനം
|
|
|
നവംബർ 19
|
ദേശീയോദ്ഗ്രഥന ദിനം
|
|
|
നവംബർ 28
|
ദേശീയ ഉച്ചഭക്ഷണ ദിനം
|
|
|
ഡിസംബർ 1
|
ലോക എയ്ഡ്സ് ദിനം
|
|
|
ഡിസംബർ 3
|
ഭോപ്പാൽ വാതക ദുരന്തദിനം
|
|
|
ഡിസംബർ 10
|
മനുഷ്യാവകാശ ദിനം
|
|
|
ഡിസംബർ 25
|
ഐസക് ന്യൂട്ടൺ ജന്മദിനം
|
|
|
ജനുവരി 3
|
ഗലീലിയോ ദിനം
|
|
|
ജനുവരി 10
|
ലോക പുഞ്ചിരി ദിനം
|
|
|
ജനുവരി 12
|
ലോക യുവജന ദിനം
|
|
|
ജനുവരി 16
|
കുമാരനാശാൻ ദിനം
|
|
|
ജനുവരി 26
|
റിപ്പബ്ലിക് ദിനം
|
|
|
ജനുവരി 30
|
രക്തസാക്ഷി ദിനം
|
|
|
ഫെബ്രുവരി 2
|
തണ്ണീർത്തട സംരക്ഷണ ദിനം
|
|
|
ഫെബ്രുവരി 13
|
ഒ.എൻ.വി. അനുസ്മരണദിനം
|
|
|
ഫെബ്രുവരി 22
|
ലോകസ്കൗട്ട് ദിനം
|
|
|
ഫെബ്രുവരി 28
|
ദേശീയ ശാസ്ത്ര ദിനം
|
|
|
മാർച്ച് 8
|
ലോക വനിതാ ദിനം
|
|
|
മാർച്ച് 13
|
വള്ളത്തോൾ അനുസ്മരണദിനം
|
|
|
മാർച്ച് 14
|
ഐൻസ്റ്റീൻ ജന്മദിനം
|
|
|
മാർച്ച് 15
|
ലോക വികലാംഗ ദിനം
|
|
|
മാർച്ച് 21
|
ലോക വന ദിനം
|
|
|
മാർച്ച് 22
|
ലോക ജല ദിനം
|
|
|
മാർച്ച് 23
|
ലോക കാലാവസ്ഥ ദിനം
|
|
|
മാർച്ച് 24
|
ലോക ക്ഷയരോഗ ദിനം
|
|
|
ഏപ്രിൽ 7
|
ലോകാരോഗ്യ ദിനം
|
|
|
ഏപ്രിൽ 10
|
തകഴി അനുസ്മരണദിനം
|
|
|
ഏപ്രിൽ 22
|
ഭൗമ ദിനം
|
|
|
ഏപ്രിൽ 23
|
ലോക പുസ്തക ദിനം
|
|
|
മെയ് 1
|
മെയ് ദിനം
|
|
|
മെയ് 21
|
ഭീകര വിരുദ്ധ ദിനം
|
|
|
മെയ് 31
|
ലോക പുകയില വിരുദ്ധ ദിനം
|