ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./സോഷ്യൽ സയൻസ് ക്ലബ്ബ്-17
2018 ജൂലൈ 11 ലോകജനസംഖ്യ ദിനാചരണവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന ,ക്വിസ് കോമ്പറ്റിഷൻ എന്നിവ നടത്തി .ക്വിസ് കോമ്പറ്റിഷനിൽ ഫാത്തിമ STD 10B വിജയിച്ചു.
ഹിരോഷിമ ദിനം, നാഗസാക്കി ദിനം ഇവയുമായി ബന്ധപ്പെട്ടു വീഡിയോ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ടു ചിത്ര രചന മത്സരം നടത്തി