എ.എൽ.പി.എസ് പെരുവഴിക്കടവ്
എ.എൽ.പി.എസ് പെരുവഴിക്കടവ് | |
---|---|
വിലാസം | |
പെരുവഴിക്കടവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-09-2018 | 47222 |
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.
ചരിത്രം
കുന്നമംഗലം പഞ്ടായത്തിലെ പതിനൊന്നാം വാര്‍ഡില്‍, പെരുവഴിക്കടവ്, കുരിക്കത്തൂര്‍, ചാത്തങ്കാവ്, മുണ്ടക്കല്‍ എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ പരേതനായ ശ്രീമാന്‍ വടക്കന്‍ചാലില്‍ കൃഷ്ണന് നായര്‍ 1914 ല്‍ കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1915 ലാണ് ഈ വിദ്യാലയത്തിന് നാലാം തരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് കേളു നായര്‍ക്ക് മാനേജര്‍ സ്ഥാനം ലഭിക്കാനിടയായി. അതിനെ തുടര്‍ന്ന് പുളിക്കല്‍ രാമന്‍കുട്ടി മാസ്റ്റര്‍ സ്കൂളിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- സൂരജ് പി.എസ്
- ഗ്രീഷ്മ സി.ജി
- ഹസീന ഇ
- ദിവ്യ പി.കെ
- ബുഷ്റ കെ.ടി
</c/music> school.jpg|കുറിപ്പ്1 </c/music>
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.290379,75.8931084|width=800px|zoom=12}}