സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഇ-വിദ്യാരംഗം
ഡ്രീം റേഡിയോ
- ഡ്രീം റേഡിയോ

വിദ്യാരംഗം ആമുഖം കുട്ടികളുടെ സര്ഗ്ഗസശേഷി വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ പ്രവര്ത്തി ക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളര്ത്തു ന്നതിനും വികസിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പ്രവര്ത്തിനങ്ങൾ സംഘടിപ്പിക്കുക എന്നതും പരസ്നേഹം വളര്ത്തു ക എന്നതും ഇതിന്റെ് പ്രധാന ലക്ഷ്യങ്ങൾ ആണ്. മാതൃഭാഷയിൽ മികവു പുലര്ത്തു വാനും, എഴുത്ത്, ചിത്ര രചന, സര്ഗാപ്പത്മകത, അഭിനയം എന്നിവയുടെയെല്ലാം വളര്ച്ചംയും വികാസവും വിദ്യാരംഗത്തിലൂടെ കുട്ടിക്ക് നേടുവാൻ സാധിക്കുന്നു. ലക്ഷ്യങ്ങൾ • ഓരോ മേഖലകളിലും മികവാര്ന്നി വ്യക്തിത്വങ്ങളെ വാര്ത്തെ്ടുക്കുക. • ഭിന്നശേഷിക്കാര്ക്കും പിന്നോക്കനിലവാരക്കാര്ക്കും പരമാവധി അവസരങ്ങൾ നല്കുിക. • സര്ഗ്ഗേവേള, സര്ഗ്ഗോനത്സവം എന്നിവയുടെ സംഘാടനവും നടത്തിപ്പും. • കൈയ്യെഴുത്ത് മാസിക, ഒരു കുട്ടി ഒരു മാഗസിൻ എന്നിവയുടെ നിര്മ്മാ ണം. • വിശ്രമവേളകളുടെ ഫലപ്രദമായ വിനിയോഗം • ശില്പശാലകളുടെ സംഘാടനം, നടത്തിപ്പ് ഉദ്ഘാടനം കുട്ടികളുടെ സര്ഗ്ഗാംത്മക കഴിവുകൾ വികസിപ്പിക്കുന്നതിനു സഹായിക്കുന്ന ഏറ്റവും നല്ല പ്രവര്ത്തടന മേഖലയായ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്ഷ ത്തെ ഉദ്ഘാടനം ആഗസ്റ്റ് 6 ന് തിങ്കളാഴ്ച നടന്നു. സ്കൂൾ അധ്യാപിക സിസ്റ്റർ. സീമ ചെയര്മാപനും വിദ്യാര്ത്ഥിനയായ സാന്ജോതസ് കണ്വീേനറുമായ വിദ്യാരംഗം കലാവേദിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ നിര്വ്വരഹിച്ചു. കുട്ടികളുടെ നിരവധിയായ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടന പ്രസംഗത്തിൽ നിന്ന്, ഓരോ വിത്തും മുളച്ചു വരുമ്പോൾ നല്കു ന്ന സംരക്ഷണം ആ ചെടിയെ കരുത്തോടെ വളരുവാൻ സഹായിക്കും. തോട്ടക്കാരന്റെസ പരിപാലനം ചെടിയെ എങ്ങനെ വളരാൻ സഹായിക്കുന്നോ അതേ പരിപാലനമാണ് സ്കൂളുകളിൽ അധ്യാപകരും നല്കുരന്നത്. വെള്ളം മാത്രം നല്കുോക എന്നതിലുപരി ആവശ്യാനുസരണം വളവും പരിചരണങ്ങളും നല്കുനന്നു. ഇത്തരത്തിൽ ഓരോ കുട്ടിയും മികച്ചതാക്കുവാൻ ഓരോ അധ്യാപകനും നടത്തുന്ന കഠിനാധ്വാനത്തിന്റെപ ഫലമാണ് മികച്ച തലമുറ എന്നത്. വിദ്യാരംഗത്തിലൂടെ വിവിധങ്ങളായ ശേഷി കണ്ടെത്തുവാനും വികസിപ്പിക്കുവാനും സാധിക്കും. പ്രവര്ത്തെനങ്ങൾ വിദ്യാരംഗം കലാസാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു കഥക്കൂട്ടം, കവിതക്കൂട്ടം, വരക്കൂട്ടം, അഭിനയക്കൂട്ടം, പാട്ടുക്കൂട്ടം എന്നിങ്ങനെ തരമതിരിഞ്ഞ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങളായ പ്രവര്ത്ത നങ്ങളും വിഭാവനം ചെയ്തിരിക്കുന്നു. 1, 2 ക്ലാസ്സുകളും 3, 4 ക്ലാസ്സുകളും ഓരോ വിഭാഗങ്ങളായി കണക്കാക്കിയാണ് ഗ്രൂപ്പ് തരംതിരിച്ചത്. ഓരോ ഗ്രൂപ്പിന്റെകയും പ്രവര്ത്ത മേഖല, പരിശീലന മേഖല ഇവ കണ്ടെത്തി ക്ലാസ്സടിസ്ഥാനത്തിലും ഗ്രൂപ്പടിസ്ഥാനത്തിലും ആവശ്യമായ പരിശീലനങ്ങൾ നല്കിത വരുന്നു. ഇതിന്റെട അടിസ്ഥാനത്തിൽ ശില്പശാലകളും സംഘടിപ്പിക്കുന്നു.
സര്ഗ്ഗെവേള, സര്ഗ്ഗോിത്സവം എല്ലാ വെള്ളിയാഴ്ചകളിലും ഒരു പിരീഡ് കുട്ടികൾ തന്നെ സംഘാടനവും, അവതരണവും നടത്തിനിരവധി പരിപാടികൾ സര്ഗ്ഗഡവേളയിൽ അരങ്ങേറുന്നു. ഈശ്വരപ്രാര്ത്ഥിന , സ്വാഗതപ്രസംഗം എന്നീ രീതികളിൽ ആരംഭിക്കുന്ന സര്ഗ്ഗ്വേള കുട്ടികള്ക്ക് തന്നെ അധ്യക്ഷനാക്കുവാനുള്ള അവസരം പ്രദാനം ചെയ്യുന്നു. ഇത് അവരിൽ ഉണര്വും് ആത്മവിശ്വാസവും വളര്ത്തുസന്നു. സ്വന്തം ക്ലാസ്സിൽ നടത്തുന്ന പ്രോഗ്രാമായതിനാൽ തെറ്റപറ്റുമോ എന്ന ഭയവും ഇല്ലാതാകുന്നു. മികച്ച പരിപാടികൾ ഉള്പ്പെനടുത്തി ഓരോ മാസവും സര്ഗ്ഗോവത്സവങ്ങളും സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്നു.