ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് കോണോട്ട് / അന്താരാഷ്ട്ര അറബിക് ദിനം.

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ) (' ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂൾഅലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി  ആചരിച്ചു.അറബി ഭാഷയുടെ ചരിത്രം,പ്രാധാന്യം, ഉപയോഗം,സാന്നിധ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.അറബിക് ക്വിസ് മത്സരം, ചിത്രരചന മത്സരം തുടങ്ങിയവയുo അറബിക് ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു.പായസവിതരണവും പരിപാടിയുടെ ഭൈഗമായി നടന്നു