ഗവ എച്ച് എസ് എസ് അഞ്ചേരി/മലയാള സാഹിത്യ ഏക ദിന പഠന ശിബിരം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) ('ഗവ എച്ച് എസ് എസ് അഞ്ചേരി മലയാള സാഹിത്യ ഏക ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ എച്ച് എസ് എസ് അഞ്ചേരി

മലയാള സാഹിത്യ ഏക ദിന പഠന ശിബിരം വൈലോപ്പിള്ളി സ്മാരക സമിതി അധ്യാപകർക്ക് വേണ്ടി ഏകദിന സാഹിത്യ പഠന ശിബിരം അഞ്ചേരി സ്‌കൂളിൽ വെച്ച് നടത്തി.പാഠ പുസ്തകങ്ങളിലെ ഭാഗങ്ങളിൽ അധ്യാപകർക്ക് കൂടുതൽ അവഗാഹം ഉണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു ക്ലാസ്. വിവിധ സ്‌കൂളുകളിലെ മലയാളം അധ്യാപകർ ഇതിൽ പങ്കെടുത്തു. ഡോ എസ് കെ വസന്തൻ മാഷ് ചെറുകഥകൾ കുറിച്ച് ക്ലാസ് നൽകി. ആകാശവാണി ഡയറക്ടർ ടി ടി പ്രഭാകരൻ സർ സിനിമ ,നാടകം എന്നീ വിഷയങ്ങളെ കുറിച്ചും മുരളി പുറനാട്ടുകാര കവിതയിലെ താള ഭംഗിയെ കുറിച്ചും അധ്യാപകർക്ക് ക്ലാസുകൾ നൽകി

ലഘുചിത്രം, ലഘുചിത്രം,