ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ചാന്ദ്ര ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('<gallery> 44029_295.jpg| 44029_296.jpg| 44029_297.jpg| 44029_298.jpg| </gallery> '''ചാന്ദ്ര ദിനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  ചാന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തി.ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ്സും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സും കുട്ടികളോട് സംസാരിച്ചു.തുടർന്ന് കുട്ടികളെ ചാന്ദ്രദിന കവിത ചൊല്ലിക്കേൾപ്പിച്ചു.