സി.എ.എച്ച്.എസ്സ്.ആയക്കാട് / കലോത്സവ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 25 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cahsayakkad (സംവാദം | സംഭാവനകൾ) ('ഈ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരമായ കഴിവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. 2017 -2018 വർഷത്തിൽ ആലത്തൂർ സബ്ജില്ലാ തലത്തിൽ നടന്ന കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓവർ ഓൾ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും നേടുകയുണ്ടായി.