ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്എസ് പന്നിപ്പാറ/

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 22 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('"വിജ്ഞാനത്തോടൊപ്പം അല്പം വിനോദവും " എന്ന തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"വിജ്ഞാനത്തോടൊപ്പം അല്പം വിനോദവും " എന്ന തലക്കെട്ടിൽ ഇടം ആകാശവാണി പ്രവർത്തിക്കുന്നു. തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പ്രഭാത വാർത്തകൾ , ഇന്നത്തെ ചിന്താവിഷയം , കവി പരിചയം തുടങ്ങിയ ഇടത്തിലൂടെ നടത്തി വരുന്നു. സർഗാത്മശേഷികൾ വളർത്തുന്നതിനും ആശയ പാടവും വികസിപ്പിക്കുന്നതിനും ഇടത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ , തത്സമയ ക്വിസ് മത്സരങ്ങൾ എന്നിവ ഇതിലൂടെ നടത്തി വരുന്നു.

"https://schoolwiki.in/index.php?title=ജി.എച്ച്എസ്_പന്നിപ്പാറ/&oldid=497732" എന്ന താളിൽനിന്ന് ശേഖരിച്ചത്