വർഗ്ഗം:35027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GBHSS HARIPAD (സംവാദം | സംഭാവനകൾ) (താൾ ആരംഭിയ്ക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ / പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തി പരിചയ മേളയിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലുണ്ട്.

അംഗീകാരങ്ങൾ

അമ്പലപ്പുഴയിൽ 2017 ജനുവരി 3 മുതൽ 7 വരെ നടന്ന ആലപ്പുഴ റവന്യുജില്ല കേരള സ്കൂൾ കലോത്സവത്തിനു വേണ്ടി എട്ടാം ക്ളാസ്സ് വിദ്യാർത്ഥി അനന്ദു രവീന്ദ്രൻ ഡിസൈൻ ചെയ്ത ലോഗോ ആണ് ഉപയോഗിച്ചത്.

ലോക ലഹരി വിരുദ്ധ ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ കുട്ടികൾ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.