ജി.എച്ച്. എസ്. കൊളപ്പുറം/ഗണിത ക്ലബ്ബ്-17
ജി എച്ച് സ് കൊളപ്പുറം ൽ 14-07-2018 സ്കൂൾ ഹാളിൽ വെച്ച് ഗണിക ക്ലബ്ബ് ഹെഡ്‍മിസ്ട്രസ്സ് ഇന്ദിര ടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക ക്ലബ്ബിന്റെ ആവശ്യകതയേയും പ്രാധാന്യത്തെയും കുറിച്ച് കുട്ടികളെ ബോധവനാന്മാരാക്കി. ഇരുപതോളം കുട്ടികൾ ക്ബബ്ബിൽ അംഗങ്ങളായി വന്നിരുന്നു. . പ്രസിഡന്റ് സെക്രട്ടറി, ട്രഷറർ എന്നിവരേ തെരഞ്ഞെടുത്തു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയും കബ്ല് മീറ്റിംഗ് കൂടാൻ നിർദ്ദേശിച്ചു. പ്രവ്രവർത്തനങ്ങൾ 1.ജനസംഖ്യദിനത്തോടനുബന്ധിച്ച് ..........ജനസംഖ്യവർദ്ധനവ് ഗ്രാഫിൽ പ്രദർശിപ്പിച്ചു 2.ഒരോ മാസവും ഗണിത ബുള്ളറ്റിൻ ബോർഡിൽ ഗണിതത്തിലെ കൗതുകവാർത്തകൾ ക്ലാസ് തലത്തിൽ പ്രദർശിപ്പിക്കുന്നു 3.ഗണിതമാഗസിൻ നിർമ്മാണം 4.ദശാംശസംഖ്യകളെ കുറിച്ച് പേപ്പർ പ്രസന്റേഷൻ