ജി.എൽ.പി.എസ്. കാവനൂർ\ദിനാചരണങ്ങൾ
ദൃശ്യരൂപം
ജൂൺ19 വായനാദിനം
2018-19 വർഷത്തിൽ വായനാദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ പുസ്തക പ്രദർശനം വായന മത്സരം, ക്വിസ് എന്നിവ നടത്തി.ലൈബ്രറി കൌൺസിൽ നടത്തുന്ന വായന മത്സരത്തിന്റെ സ്കൂൾതലം നടന്നു പഞ്ചായത്ത് തല മത്സരങ്ങൾക്ക് കുട്ടികൾ തയ്യാറെടുക്കുന്നു .