സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stclares (സംവാദം | സംഭാവനകൾ) ('== അംഗീകാരങ്ങൾ == കഴിഞ്ഞ അധ്യയന വർഷത്തെ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അംഗീകാരങ്ങൾ

കഴിഞ്ഞ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി 2017-18 അധ്യയനവർഷത്തെ ജില്ലാ പി.ടി. എ യുടെ സ്പെഷ്യൽ അവാർഡ് സ്കൂൾ പി.ടി.എ യ്ക്ക് ലഭിച്ചു.