സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിന് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു .കായിക അദ്ധ്യാപിക ശ്രീമതി ഷിമി കാതറിന്റെ നേതൃത്വത്തിൽ വോളിബോൾ, ടേബിൾ ടെന്നീസ്, ജൂഡോ ,ഇവയ്ക്കു പരിശീലനം നൽകിവരുന്നു.യോഗ പരിശീലനം നൽകുന്നു .വിവിധ കായിക മത്സരങ്ങളിലും ടൂര്ണമെന്റുകളിലും കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടുന്നു .