പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/

Schoolwiki സംരംഭത്തിൽ നിന്ന്
ജൂനിയർ റെഡ്ക്രോസിന്റെ സാരഥികൾ
അനിൽ രാജ് ജിജി കെ ജെ ജോഫി എൻ എസ്

സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ പുുക്കാട്ടുപടിയിലുള്ള 'മദർതെരേസ വൃദ്ധമന്ദിരം' സന്ദർശിച്ചു. കുട്ടികൾ തന്നെ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
സ്ക്കൂളിന്റെ ശുചീകരണപ്രവർത്തനങ്ങളിലും അച്ചടക്കത്തിലും ഇവർ അതീവ ജാഗ്രത പുലർത്തുന്നു.