പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/
ജൂനിയർ റെഡ്ക്രോസിന്റെ സാരഥികൾ
അനിൽ രാജ് | ജിജി കെ ജെ | ജോഫി എൻ എസ് |
സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ പുുക്കാട്ടുപടിയിലുള്ള 'മദർതെരേസ വൃദ്ധമന്ദിരം' സന്ദർശിച്ചു. കുട്ടികൾ തന്നെ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
സ്ക്കൂളിന്റെ ശുചീകരണപ്രവർത്തനങ്ങളിലും അച്ചടക്കത്തിലും ഇവർ അതീവ ജാഗ്രത പുലർത്തുന്നു.