ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/HSS

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22029 (സംവാദം | സംഭാവനകൾ) ('സെന്റ് ആന്റണിയേസ് ഹൈസ്കൂൾ കൊല്ലവര്ഷം 2010 ൽ ഹയർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സെന്റ് ആന്റണിയേസ് ഹൈസ്കൂൾ കൊല്ലവര്ഷം 2010 ൽ ഹയർ സെക്കന്ററി ആയി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രിൻസിപ്പൽ ഇൻചാർജ് ആയി ശ്രീമതി റീന ആന്റോ യെ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജസി നിയമിച്ചു. കൊല്ലവർഷം 2011 മുതൽ പ്രിൻസിപ്പലായി ശ്രീ.മാത്യു സി ർ നിയമിതനായി