സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്

ഗൈഡ്സ് പ്രസ്ഥാനം: വർ​ഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാർ അവാർഡുകൾക്ക് അർഹത നേടുന്നു. 2009 ൽ ഗൈഡ് കാപ്റ്റ്യന് ‍ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് സംസ്ഥാന അദ്ധ്യാപക അവാർഡ് നേടി.

വിവിധ ഗൈഡ്സ് പ്രവർത്തനങ്ങൾ