സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം
സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം | |
---|---|
വിലാസം | |
കാഞ്ഞിരത്താനം കോടടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോടടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | Kanjohn |
300px
}}
ചരിത്രം
1866-ല്‍ കാഞ്ഞിരത്താനത്ത് ആദൃമായി ഒരു പ്റൈമറി വിദ്യലയം സ്ഥാപിതമായി.1954-ല്‍ ഈ പ്റൈ മറി വിദ്യാലയം അപ്പ൪ പ്റൈമറി സ്കൂളായും1962-ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.394കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു.21 അദ്യാപകരും 4 അനദ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്
- കംപൂട്ട൪ ലാബ്.
- മള് ട്ടിമീഡിയ ലാബ്.
- വിശാലമായ കളിസ്ഥലം.
- ലൈബ്ററി.
- ലബോറട്ടറി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ബുള്‍ബുള്‍
മാനേജ്മെന്റ്
പാലാ രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍.റവ.ഫാ.മാത്യു നരിവേലിയാണ് ഈ സ്കൂളി൯റ്റെ ഇപ്പോഴത്തെ മാനേജ൪.കോട്ടയം-എറണാകുളം റോഡില്‍ കുറുപ്പന്തറയ്ക്ക് ഒരു കിലോമീറ്റ൪ കിഴക്കാണ് സ്കൂളി൯റ്റെ സ്ഥാനം.റവ൰ ഫാ൰ ജോസഫ് ഈന്തനാല്ല്കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ശ്റീമതി വി ജെ അന്നക്കുട്ടിയാണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954-55 | പി.ടി.മാത്യു |
1955-64 | റവ.ഫാ.എം.ടി.തൊമ്മ൯ |
1964-68 | വി.കെ.കുര്യ൯ |
1968-70 | പി.സി.ജോണ്‍ |
1970-74 | ടി.സി.അഗസ്റ്റി൯. |
1974-84 | എ.൯.ഒ.പൈലി |
1984-84 | |
1984-87 | |
1987-91 | കെ.എ൯.പോള്‍ |
1991-94 | ജോ൪ജ് കുര്യ൯ |
1994-97 | വി.എം.ജോസഫ് |
1997-99 | പി.ടി.ജോണ്‍ |
1999-01 | പി.ടി.ജോ൪ജ് കുഞ്ഞ് |
2001-02 | എ൯.എസ്.മേരി |
2002-06 | പി.ജെ.ജോസഫ് |
2006-09 | ഡൊമിനിക് സാവിയോ |
2009-10 | വി.ജെ.അന്നക്കുട്ടി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.767596" lon="76.536427" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.744926, 76.530933 Kanjirathanam St.Johns HS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.