എൻ. സി. യു. പി. എസ്. അയ്യന്തോൾ
ദൃശ്യരൂപം
| എൻ. സി. യു. പി. എസ്. അയ്യന്തോൾ | |
|---|---|
| വിലാസം | |
AYYANTHOLE N.C.U.P.S. AYYANTHOLE , 680003 | |
| സ്ഥാപിതം | 1 - JUNE - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0487 2362417 |
| ഇമെയിൽ | nirmalaschool43@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22678 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | THRISSUR |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SR.ROSY V K |
| അവസാനം തിരുത്തിയത് | |
| 09-10-2017 | 22678 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസ സഭയുടെ കീഴിലുളള ഈ വിദ്യാലയം 1964-ല് സ്ഥാപിതമായി. ആരംഭഘട്ടത്തില് ഇതൊരു ലോവര് പ്രൈമറി വിദ്യാലയമായിരുന്നു. പ്രഥമ പ്രധാനധ്യാപികയായിരുന്ന സി.അസംപ്റ്റയുടെ കീഴിലുളള വിദ്യാലയം വളര്ച്ചയുടെ പടവുകള് ഒന്നൊന്നായികീഴടക്കി, അയ്യന്തോള് പ്രദേശത്തെ മികച്ച വിദ്യാലയമായി മാറി. തുടര്ന്ന് സ്കൂള് 76-77 കാലഘട്ടത്തില് അപ്ഗ്രേഡ് ചെയ്തു.