ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം പരിശീലനം സെപ്റ്റ 7, 8 തീയതികളിൽ SITC ശ്രീമതി ഉമാദേവി. ഒ യുടെയും JSITC ശ്രീമതി ധന്യയുടെയും നേതൃത്വത്തിൽ നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ നാസർ സാർ ഉത്ഘാടനം ചെയ്തു 8,9 സ്റ്റാൻഡേർഡ് കളിലെ 29 കുട്ടികൾ ഉണ്ടായിരുന്നു. അ‍ഞ്ജ് മൊഡ്യൂളുകൾ ഉണ്ഡായിരുന്നു. അവ അനിമേഷൻ,ഇലക്‌ട്ടൊണിക്സ്, ഭാഷാ കംമ്പ്യൂട്ടിംഗ്, സ്കുൂള് മൊഡ‍്യൂൾ പ്രകാരമുള്ല എല്ലാ പ്രവർത്തനങ്ങളിലും കുുട്ടികൾ മികവുപുലർത്തി.