ഹെറിറ്റേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ വിദ്യാർത്ഥികളിൽ നമ്മുടെ പൈതൃക സംരക്ഷണത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയും സംസ്ക്കാരം , പൈതൃകം ,ചരിത്രരേഖകളുടെയും വസ്തുക്കളുടെയും സൂക്ഷിപ്പ് , സംരക്ഷണം , പ്രാദേശിക ചരിത്രരചന തുടങ്ങിയവയിൽ പ്രാപ്തരാകുന്നതിന് ഹെറിട്ടേജ് ക്ലബ്ബ് രൂപീകരിച്ചു. അതിനെ ആർക്കൈവ്സ് ഡയറക്ടറേറ്റിനു കീഴിൽ രജിസ്റ്റർ ചെയ്തു.
തുടർ പ്രവർത്തനമായി ചരിത്രമാളിക (അമരിവിള) സന്ദർശിച്ചു. എല്ലാ മാസവും രണ്ടാം ശിയാഴ്ച ഏതെങ്കിലും സംരക്ഷിതസ്മാരകം സന്ദർശിക്കാനും തീരരുമാനിച്ചു.
ക്ലബ്ബ് കൺവീനർ - ഷീബ.ടി.എ.


"https://schoolwiki.in/index.php?title=ഹെറിറ്റേജ്_ക്ലബ്ബ്&oldid=404794" എന്ന താളിൽനിന്ന് ശേഖരിച്ചത്