ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016ജുൺ 21-ാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ആഡംബരപൂർവ്വം നടത്തുകയുണ്ടായി.പ്രശസ്തസിനിമാ ഗാനരചയിതാവായ ചുനക്കര രാമൻകുട്ടി ആ മഹാസംരംഭം ഉദ്ഘാടനം ചെയ്യുകയും കലാപരമായി മുന്നിട്ടുനിൽക്കുന്ന കുട്ടികൾക്ക് സമ്മാനം നല്കുകയും ചെയ്തു.കുട്ടികളുടെ നേത്യത്വത്തിൽ ക്ലാസ്സ്മാഗസീൻ തയ്യാറാക്കുകയും ചെയ്തു.കുട്ടികളിലെ സർഗ്ഗവാസന ഉണർത്തിയെടുക്കാനും അതിനെ വളർത്തിക്കൊണ്ട് വരുവാനും ഇതുപോലുള്ള പ്രവർത്തനങ്ങൾ സഹായകമാകുന്നു.