എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ വർ‍ഷവും പരിസ്ഥിതി ദിനം വളരേ വിപുലമായി ആശയ സമ്പുഷ്ടമായി നടത്തിവരാറുണ്ട് നമ്മുടെ വിദ്യാലയത്തിൽ. പരിസ്തിതി ദിനത്തിൽ വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുകൾ കടലാസ് ഗ്ലാസ് കൂടകളിൽ മണ്ണ് നിറച്ച് നട്ടുവളർത്തി സ്വാതന്ത്ര്യദിനത്തിൽ അവരവരുടെ തൈകൾ വീടുകളിലേക്ക് കൊണ്ടുപോകുന്നു