Health Club
വളരെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയും ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസരശൂചീകരണം നടത്തുന്നു. ശ്രീ. കുര്യൻ ജോസിൻറെ നേതൃത്വത്തിൽ യോഗം ചേരുകയും കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങൾ വളർത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നു.