Schoolwiki സംരംഭത്തിൽ നിന്ന്
11:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നടു = മധ്യം
നൻക്ക്ന്ന് = അലക്കുന്നു
നായി = നായ
നിട്ടപ്രാണം = പെട്ടെന്ന്
നിങ്ങോ = നിങ്ങൾ
നുപ്പട്ടേ = നേരത്തേ
നൊംബലം = വേദന


"https://schoolwiki.in/index.php?title=ന&oldid=395608" എന്ന താളിൽനിന്ന് ശേഖരിച്ചത്