യാഥാർത്ഥ്യം
അന്തമില്ലാതെ നീളുന്നപാതയിൽ
യാഥാർത്ഥ്യം തേടി ഞാനലഞ്ഞു
കരിപുരട്ടുന്ന പേടിസ്വപ്നങ്ങളിൽ
പരതിനോക്കിഞാനീ-
വിധൂരനായൊരി യാഥാർത്ഥ്യത്തെ പിന്നെയും
മർത്യബന്ധത്തിൻ ചങ്ങലക്കെട്ടുകൾ
അറ്റുപോം നിമിഷങ്ങളിൽ സ്വയം
നഷ്ടബോധമാം മാറാല നെയ്തുവോ?
പോയകാലത്തെ നോക്കിചിരിക്കുവാൻ
ലോക വീഥിയിൽ ഏകയാകുബൊഴും
കപടനിശ്യാസങ്ങൾ എൻകൂടെയുണ്ടെപൊഴും
കാറ്റിനോടും കിളികളോടും പുഴകളോടും
മേഘങ്ങളോടും അപ്പൂപ്പൻ താടിയോടുംചോദിച്ചു
ഒരുതുമ്പും കിട്ടിയില്
മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും
പരതിഞാൻ, ഒരു തുമ്പും കിട്ടിയില്ല.
സ്വാർത്ഥതയുടെ മുഖങ്ങൾ എന്നെ-
നോക്കി പരിഹസിച്ചു
എവിടെ ആ യഥാർഥ സത്യം?
മകമീരാതിയില വിസകികേമല
കണഞാന ആ യാഥാതയെത
ഭത രാതിയില ഭതനായ് വനവന
കടകടന ഈ അന: കാരതിലം
എന കിനാവിെന നീലിചരാതിയില
വെണ്ണിലാവായലിഞ്ഞു ചേർന്നിടുവാൻ
പുകഞ്ഞതീരുന്നൊരീ മൺവിളക്കിൻ
തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും
ശൂന്യമായതോ മരത്തിന്റെ ചില്ലയിൽ
സത്യമോർക്കാതെ കൂടൊരുക്കുന്നവൻ
മൃത്യൂവെകാണ്ടമാനമാടുവാൻ
തയാറാകിയത് ശരണ്യ ശിവരാം