ഭിന്നകം
ഗണിതശാസ്ത്രത്തിൽ, രണ്ട് പൂർണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങൾ എന്ന് വിളിക്കുന്നു. പൂർണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ a/ b എന്ന രൂപത്തിൽ സൂചിപ്പിക്കുന്നു. അതിൽ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.