എ.എൽ.പി.എസ്. എളമ്പുലാശ്ശേരി
| എ.എൽ.പി.എസ്. എളമ്പുലാശ്ശേരി | |||
| [[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]] | |||
| സ്ഥാപിതം | 21-08-{{{സ്ഥാപിതവര്‍ഷം}}} | ||
| സ്കൂള്‍ കോഡ് | {{{സ്കൂള്‍ കോഡ്}}} | ||
| സ്ഥലം | തേഞ്ഞിപ്പലം | ||
| സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
| പിന്‍ കോഡ് | {{{പിന്‍ കോഡ്}}} | ||
| സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
| സ്കൂള്‍ ഇമെയില്‍ | {{{സ്കൂള്‍ ഇമെയില്‍}}} | ||
| സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
| ഉപ ജില്ല | വേങ്ങര
| ||
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി1.023455, 76.007081 | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | {{{സ്കൂള്‍ വിഭാഗം}}} | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 82 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 60 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
| അദ്ധ്യാപകരുടെ എണ്ണം | 6 | ||
| പ്രധാന അദ്ധ്യാപകന്‍ | {{{പ്രധാന അദ്ധ്യാപകന്‍}}} | ||
| പി.ടി.ഏ. പ്രസിഡണ്ട് | മുഹമ്മദ് ഹനീഫ.ടി | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 26/ 09/ 2017 ന് Visbot ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എളമ്പുലാശ്ശേരി എ .എൽ.പി. സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. തുടക്കത്തിൽ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ൽ മൂന്നും 41,42 വർഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചു. 1949ൽ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവർ പ്രൈമറി സ്കുളുകളിൽ നിന്നും അഞ്ചാം ക്ലാസ്സ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടർന്ന് നടത്താൻ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോൾ ഒന്നു മുതൽ അഞ്ചു വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വരുന്നു.
.
സ്ഥാപകൻ
അധ്യാപകർ

ഷർമ്മിള. പി.എം
ജയശ്രീ. കെ
ദിലീപ്. എം.ഇ
ശ്രീജ. ഇ.എൻ
മുഹമ്മദ് ഹസ്സൻ. പി
അഖിൽ.എം
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർലാബ്
- സ്മാർട്ട് ക്ലാസ്‌റൂം
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂൾ പി.ടി.എ
- സ്കൂൾ മാഗസിൻ
വഴികാട്ടി
{{#multimaps: 11.12400, 75.88500 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.