ജി എച്ച് എസ് തെക്കെക്കര

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46043 (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് തെക്കെക്കര
വിലാസം
തെക്കെക്കര
സ്ഥാപിതം01 - 06 -
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-200946043




ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കിടങ്ങറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയില്‍ പമ്പാനദി യുടെ തീരത്താണ്.

ചരിത്രം

1896ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

പിന്നീട്  ഇതൊരു അപ്പര്‍ പ്രൈമറി സ്കൂള്‍  ആയി. തുടര്‍ന്ന്

ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

           കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സ്കുളിന്റെ പ്രവര്‍ത്തനം വിലയിരുത്തല്‍ വിദ്യഭ്യാസനിലവാരത്തില്‍ വളരെ മുന്നോട്ടു പോകുവാന്‍ സാധിച്ചു എന്നത് അഭിമാനന്ദാര്‍ഹനായ കാര്യമാണ്.എസ്.എസ്.എല്‍.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാല്‍ അത് വ്യക്തമാകും. ഭൗതിക  സാഹചര്യങ്ങള്‍ ഇന്നും സ്കുളില്‍ അപര്യപ്തമാണ്. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് നല്‍കിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടില്‍ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. കുട്ടനാട്ടിലെ മറ്റു ഗവ. സ്കൂളുകളില്‍ കുട്ടികള്‍ വളരെ 

ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ

 മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.പ്രസ്തുത വര്‍ഷം സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകള്‍ ആരംഭിച്ചു. 2000-01ല്‍ ഒരു സയന്‍സ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. 
    '1.' സയന്‍സ്  -രണ്ട് ബാച്ച്    
  ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം
 2.ഹ്യുമാനിറ്റീസ്
       ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കല്‍ സയന്‍സ്
3. കോമേഴ്സ്
      ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി,ഇക്കണോമിക്സ,  ഗണിതം
         

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കുളിന് ആകെ 9 കംമ്പ്യുട്ടറും 2 ലാപ്ടോപ്പും

2 എല്‍ .സി.ഡി പ്രോജക്ടര്‍, 1 സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്.സയന്‍സ് വിഭാഗത്തിന്  ശാസ്ത്രപോഷിണിയുടെ  ഫിസിക്സ്, കെമസ്ട്രി, ബയോളജി
ലാബുകളും ഉണ്ട്.
സ്റ്റാഫിന്റെ എണ്ണം
  എച്ച്. എസ്സ്. വിഭാഗം=9
  യു.പി. വിഭാഗം    =6+2=8
  എല്‍.പി.വിഭാഗം =4
   ആകെ        =21
അനദ്ധ്യപകര്‍  =1 ക്ലര്‍ക്ക്
                  2 പ്യൂണ്‍

എച്ച്. എസ്സ്. എസ്സ്. വിഭാഗം

  സ്റ്റാഫിന്റെ എണ്ണം
   അദ്ധ്യപകര്‍  =21 {ഇതില്‍ 8 പേര്‍ താല്ക്കാലിക ജീവനക്കാരാണ്}
   ലാബ് അസിസ്റ്റന്‍റ്റ് =1  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പൃവര്‍ത്തി പരിചയഠ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തോമസ്, എം.ഡി. ദാമോദരന്‍, കുമാരി രാധ, കുമാരി ശാന്തി, രമാദേവി കെ, ദേവകിയമ്മ കെ, ഗോമതിയമ്മ കെ, ലീല എല്‍, രാധ എസ്.

| = പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

കിടങ്ങറ ഗവ. ഹയര്‍സെക്കണ്ടറി സ്ക്കുള്‍  അനേകം പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മം നല്‍കിട്ടുണ്ട്. അനേകം കലാപ്രതിഭകളും കലാസാഹിത്യാക്കാരന്മാരും ഡോക്ടര്‍മ്മാരും എന്‍ജിനീയര്‍മാരും ശാസ്ത്രഞ്ജന്മാരും ജനപ്രതിനിധികളും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

pലപ്പുറം| റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 18012| സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1993| സ്കൂള്‍ വിലാസം= മലപ്പുറം പി.ഒ,
മലപ്പുറം | പിന്‍ കോഡ്= 676519 | സ്കൂള്‍ ഫോണ്‍= 0483 2738115 | സ്കൂള്‍ ഇമെയില്‍= gghssmpm@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://gghssmalappuram.in | ഉപ ജില്ല= മലപ്പുറം‌| ഭരണം വിഭാഗം=സര്‍ക്കാര്‍| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=ഇല്ല | പെൺകുട്ടികളുടെ എണ്ണം= 2220 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 2220| അദ്ധ്യാപകരുടെ എണ്ണം=75| പ്രിന്‍സിപ്പല്‍= സി. മനോജ്കുമാര്‍| പ്രധാന അദ്ധ്യാപകന്‍=എം.കൊച്ചുമണി | പി.ടി.ഏ. പ്രസിഡണ്ട്=പി.എ.മജീദ് | സ്കൂള്‍ ചിത്രം= Dsc03238.JPG ‎| }} 1882 ല്‍ ആംഗ്ലോവെര്‍ണാക്കുലര്‍ വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.

പ്രാദേശികം

സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.

പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം

മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം


==ഔഗ്യോഗിക വിവരം ==പ്രമാണം:/home/gghs/Desktop/dsc 2588.jpg

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

വഴികാട്ടി

<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none"> 11.04848, 76.071535, GGHSS Malappuram </googlemap>

സ്കൂള്‍ പത്രം

പെണ്‍കുട്ടി.

വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.

സ്കൂള്‍ വെബ് പേജ്  : http://gghssmalappuram.in

സ്കൂള്‍ ബ്ലോഗ്ഗുകള്‍  : http://pallikkoodam_pallikkoodam.blogspot.com http://gghssitworld.blogspot.com

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നാഷണല്‍ സര്‍വ്വീസ് സ്കീം

3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി.

നാടോടി വിജ്ഞാന കോശം

( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)

[[ചിത്രം:

]]

</gallery> [[ചിത്രം:

</gallery>]]

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തെക്കെക്കര&oldid=38791" എന്ന താളിൽനിന്ന് ശേഖരിച്ചത്