സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 12 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22068 (സംവാദം | സംഭാവനകൾ)


"School Emblem"
സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-09-201722068




ത‍ശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1938 ല്‍ ആണ് വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

കോര്‍പ്പറേറ്റ് എഡുക്കേഷണല്‍ ഏജന്‍സി തൃശൂര് അതിരൂപത

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1938 - 48 സി എ ജോണ്‍
1945 - 46 എന്‍ ശങ്കരമേനോന്‍)
1948 - 52 സി എസ് സുബ്രമണ്യഅയ്യര്‍
1952 - 73 ടി ടി ജോണ്‍
1973 - 75 കെ പി ജോസഫ്
1975 - 79 എം പി ലോനപ്പന്‍
1979 - 81 വി കെ രാജസിംഹന്‍
1981- 82 പോള്‍ ജെ വേഴപ്പറമ്പില്‍
1982 - 85 സി പി ആന്‍റണി
1985 - 89 ടി വി ദേവസ്സി
1989 - 92 എം പി ജോര്‍ജ്ജ്
1992 - 99 എന്‍ ഡി പൈലോത്
1999 - 07 പി എല്‍ വാറുണ്ണി
2007 - 12 ഷേര്‍ലി ജോണ്‍
2012 - 15 ടി എ ജോസഫ്
2015 ജെസി പൊറിഞ്ചു

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

2003-ല്‍എസ് എസ് എല്‍ സി സംസ്ഥാനതലത്തില്‍ ഒന്‍മ്പതാം റാങ്ക് സോണി കെ പി ക്ക് ലഭിച്ചു

വഴികാട്ടി

{{#multimaps:10.4393991,76.3846862|width=500px|zoom=10}}