എച്ച് എസ് ഇടപ്പോൺ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം പരിപാടി

          ഇടപ്പോണ്‍‌.     ഇടപ്പോണ്‍  ഹൈ സ്കൂളിലെ  ഓണാഘോഷം  വളരെ  ഭംഗിയായി  നടന്നൂ.  വീറോടും വാശിയോടും കൂടി കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് പായസം  കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.