ഉള്ളടക്കത്തിലേക്ക് പോവുക

ഏ.വി.എച്ച്.എസ് പൊന്നാനി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ) (' ഹൈസ്കൂൾ പ്രവർത്തനങ്ങൾ ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                       ഹൈസ്കൂൾ പ്രവർത്തനങ്ങൾ 

ക്ലബ്ബിലെ അംഗത്വം :-

           ശാസ്ത്ര ക്ലബ്ബില്‍ അംഗങ്ങളാകാന്‍ താത്പര്യമുളള വിദ്യാര്‍ത്ഥികളെ പ്രത്യേകം വിളിച്ചു ചേര്‍ത്തു. അസൈൻമെന്റ് നല്‍കി. 'എന്നെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍' എന്ന വിഷയത്തില്‍ ലേഖനം തയ്യാറാക്കി നല്‍കിയവരെയാണ് തെരഞ്ഞെടുത്തത്. ഈ  മാനദണ്ഡ പ്രകാരം 20 ആണ്‍കുട്ടികളും 35 പെൺകുട്ടികളും കൂടി 55  പേര്‍ ഇപ്പോൾ അംഗങ്ങളായുണ്ട്.

ജൂൺ 5 - പരിസ്ഥിതി ദിനം :-

                "മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കുക" എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ പ്രദർശിപ്പിച്ചു .

ജൂൺ 14 - രക്തദാന ദിനം  :-

                 രക്തദാനത്തിന്‍െറ മഹത്വം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി പ്രതിജ്ഞ തയ്യാറാക്കി അവതരിപ്പിച്ചു .