സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്… പയ്യന്നൂര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്… പയ്യന്നൂര്‍: പയ്യന്നൂരിലെ സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ 2017 ആഗസ്റ്റ് 31ലെ ഓണാഘോഷം വളരെ പ്രൗഢിയോടെയാണ് ആഘോഷിച്ചത്. പൂക്കളമല്‍സരത്തിനായി അവരവരുടെ വീടുകളില്‍ നിന്നാണ് നാടന്‍ പൂക്കള്‍ ശേഖരിച്ചത്. ഫൈന്‍ ആട്സ് ക്ലബ്ബിന്‍െറ ആഭിമുഖ്യത്തോടുകൂടി എല്ലാവരും ഒത്തൊരുമിച്ച് പൂക്കളം ഒരുക്കുകയും, തിരുവാതിര ആഘോഷിക്കുകയും ചെയ്തു.

കുട്ടികള്‍ ആഘോഷപൂര്‍വം ഒാണത്തെ വരവേറ്റു. നന്ദിയോടുകൂടി ഒാണാഘോഷം സമാപിച്ചു.