ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 5 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vivekkj (സംവാദം | സംഭാവനകൾ) ('1952 -ല്‍ നാഷ്ണല്‍ ഹൈസ്ക്കൂളില്‍ ശ്രീ. കെ.കെ. ബാലമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1952 -ല്‍ നാഷ്ണല്‍ ഹൈസ്ക്കൂളില്‍ ശ്രീ. കെ.കെ. ബാലമേനോന്‍ സ്കൗട്ട് മാസ്റ്ററായും ശ്രീ. എന്‍.വി. ഈശ്വരവാര്യര്‍ അസി. മാസ്റ്ററായും ഒരു ഒന്നാന്തരം സ്കൗട്ട് ഗ്രൂപ്പ് രൂപീകരിച്ചു. പിന്നീട് ടി.ഐ. മാണി മാസ്റ്റര്‍ ട്രൂപ്പ് നടത്തിപ്പോന്നു. തുടര്‍ന്നും സ്കൗട്ട് മാസ്റ്റര്‍ കെ.ജെ. ബാലകൃഷ്ണന്‍ ചുമതല വഹിച്ചു. ഇപ്പോള്‍ സ്കൗട്ടിന് നേതൃത്വം വഹിക്കുന്നത് ശ്രീ. ജോബിന്‍ മാഷാണ്.