K.M.G.V.H.S.S,TAVANUR

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19032 (സംവാദം | സംഭാവനകൾ) (പുതിയ താള്‍: കേളപ്പന്‍ മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌…)

കേളപ്പന്‍ മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലപ്പുറം ജില്ലയിലെ പൊാനി താലൂക്കിലുള്ള തവനൂരില്‍ നിളാ നദീ തീരത്ത്‌ സ്ഥിതിചെയ്യുു. കേരളഗാന്ധി കെ. കേളപ്പന്റെ കര്‍മ്മ മണ്‌ഡലമായിരു തവനൂരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1960 ല്‍ സര്‍വ്വോദയപുരം പോസ്റ്റ്‌ ബേസിക്‌ സ്‌കൂള്‍ എ പേരില്‍ ആരംഭിച്ച സ്ഥാപനം കേന്ദ്രം കൂടിയായിരുു. ഗാന്ധിയന്‍ വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ മുല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ ഓരോ വിദ്യാര്‍ത്ഥിയും കൃഷിയോ നൂല്‍ നൂല്‍പ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഭ്യസിച്ചിരുു. പ്രദേശത്തിന്റെ സാംസ്‌കാരിക വര്‍ച്ചക്കും പുരോഗതിക്കും വഴികാ`ിയായ വിദ്യാലയത്തിന്റെ ആദ്യ മാനേജര്‍ മാഹിയിലെ സര്‍വ്വോദയ പ്രവര്‍ത്തകനായ ശ്രീ. ഐ. കെ. കുമാരന്‍ മാസ്റ്ററും പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. യു. നാണിക്കു`ി (കൊയിലാണ്ടി) യുമായിരുു. ആരോഗ്യപരമായ കാരണങ്ങളാല്‍ വിദ്യാലയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരി`തിനെ തുടര്‍്‌ ശ്രീ. കെ. കേളപ്പന്‍, വിദ്യാലയം തവനൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്‌ പ്രസിഡന്റായ ട്രസ്റ്റിന്‌ കൈമാറുകയും 1971 ല്‍ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി കേളപ്പന്‍ മെമ്മോറിയല്‍ പോസ്റ്റ്‌ ബേസിക്‌ സ്‌കൂള്‍ എ്‌ നാമകരമം ചെയ്യുകയും ചെയ്‌തു. 1981 ജനുവരി 1ന്‌ ട്രസ്റ്റ്‌ ഗവമെന്റിന്‌ സ്‌കൂള്‍ കൈമാറിയതോടെ കേളപ്പന്‍ മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അതിന്റെ ശ്രദ്ധേയമായ ഒരു ഘ`ം പിിടുകയും ചെയ്‌തു.

"https://schoolwiki.in/index.php?title=K.M.G.V.H.S.S,TAVANUR&oldid=38294" എന്ന താളിൽനിന്ന് ശേഖരിച്ചത്