ജി യു പി എസ് ആന്തട്ട

Schoolwiki സംരംഭത്തിൽ നിന്ന്
ജി യു പി എസ് ആന്തട്ട
വിലാസം
അരങ്ങാടത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-08-2017Srsureshndr





ചരിത്രം

    ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള  യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂള്‍ . 1920ല്‍ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുള്‍ 1926ല്‍ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോര്‍ഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുള്‍. സമീപ ദേശങ്ങളിലൊന്നും സ്ക്കുള്‍ ഇല്ലാത്തതിനാല്‍ അരിക്കുളം ,കീഴരിയൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുള്‍ പ്രവര്‍ത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികള്‍  വെച്ചിരുന്നതുകൊണ്ട്  കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുള്‍  മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. 
   ഇന്നത്തെ സ്ഥലത്ത് സ്ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത്ത് അന്നത്തെ  മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

1997-98 കാലഘട്ടത്തില്‍ ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് രണ്ടു നില കെട്ടിടം 12 ക്ലാസ് മുറികളോടെ നിര്‍മിച്ചത്, ഇന്ന് സ്ക്കുളില്‍ വിശാലമായ കംപ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ജാനമ്മ കുഞ്ഞുണ്ണി
  2. മാലതി ടീച്ചര്‍
  3. സോമന്‍ പിള്ള
  4. T.U ബാലകൃഷ്ണന്‍
  5. രാധകൃഷ്ണന്‍ k

നേട്ടങ്ങള്‍

മുന്‍ പ്രധാന അധ്യാപിക ജാനമ്മ ടീച്ചര്‍ പുരോഗമന കലാ സാഹിത്യ സംഘടനയിലെ ഭാരവാഹിയായിരുന്നു,സാഹിത്യ പ്രവര്‍ത്തകയായ ജാനമ്മ ടീച്ചറിന്റെ കഠിന പ്രയനം കൊണ്ടാണ് സ്ക്കുളിന് ഇരു നില കെട്ടിടം പണികഴിപ്പിക്കാന്‍ സാധിച്ചത്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മേലൂര്‍ വാസുദേവന്‍ (സാഹിത്യം)
  2. അരങ്ങാടത്ത് വിജയന്‍ (നാടകം)

വഴികാട്ടി

{{#multimaps:11.4293,75.7061 |zoom="17" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആന്തട്ട&oldid=380886" എന്ന താളിൽനിന്ന് ശേഖരിച്ചത്