ജി.എച്ച്.എസ്സ്.കുമരപുരം/കായിക വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വര്‍ണ്ണ മെഡല്‍




ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്മാര്‍ (ജൂലൈ 10)
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാസ്ക്കറ്റ് ബോള്‍ ടീം അംഗങ്ങള്‍ക്കുള്ള ട്രോഫി വിതരണം വാര്‍ഡ് മെബര്‍ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി




ബാസ്ക്കറ്റ് ബോള്‍ പരിശീലനം
ഫിസിക്കല്‍ എഡുക്കേഷന്‍ അധ്യാപകനായ ശ്രീ ശശി സാറുടെ നേതൃത്വത്തില്‍ ബാസ്ക്കറ്റ് ബോള്‍ പരിശീലനം ആരംഭിച്ചു


കുഴല്‍മന്നം സബ് ജില്ല വോളിബോള്‍ രണ്ടാം സ്ഥാനം