ജി.എച്ച്.എസ്സ്.കുമരപുരം/കായിക വാർത്തകൾ
ദൃശ്യരൂപം
സ്വര്‍ണ്ണ മെഡല്‍

ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്മാര്‍ (ജൂലൈ 10)
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാസ്ക്കറ്റ് ബോള്‍ ടീം അംഗങ്ങള്‍ക്കുള്ള ട്രോഫി വിതരണം വാര്‍ഡ് മെബര്‍ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി

കുഴല്‍മന്നം സബ് ജില്ല വോളിബോള്‍ രണ്ടാം സ്ഥാനം

