സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/വിദ്യാരംഗം-17
20-06-2017 ചൊവ്വാഴ്ച 1.15 ന് വിദ്യാരംഗം മീറ്റിംഗ് ആരംഭിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വിദ്യാരംഗം അംഗങ്ങളുടെ നേതൃത്വത്തില്‍ ചിന്താവിഷയം, പത്രവാര്‍ത്തകള്‍, കവിതകള്‍, ലഘുലേഖനങ്ങള്‍ എന്നിവ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. വായനാവാരത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികളായ വിനയ വില്‍സണും നിക്സന് പീറ്ററിനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.