കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യവേദി
|
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വിദ്യര്‍ത്ഥികളുടെ നൈസര്‍ഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവര്‍ഷവും ജൂലൈ മാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂള്‍ യുവജനേത്സവം,വാര്‍ഷികാഘോഷം,മറ്റ് പെതുപരിപാടികള്‍ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നു.
|