കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
04:03, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ktkunhammad (സംവാദം | സംഭാവനകൾ) (പുതിയ താള്‍: സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനം സംപ്തംബര്‍ 19ന് സ്ക്കൂള്‍ തലത്…)

സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനം സംപ്തംബര്‍ 19ന് സ്ക്കൂള്‍ തലത്തിലാറംഭിച്ചു ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കുട്ടികളെ പരിശീനിപ്പിച്ചു.കുട്ടികള്‍ കൊണ്ടു വന്ന ലാപ്ടോപ്പുകളിലും ഡെസ്ക്ക്ടോപ്പുകളിലും ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു കൊ ടുത്തു.സി.ഡിയുടെ പകര്‍പ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു.ജിമ്പ് സോ ഫ്റ്റ്വെയര്‍ഉപയോഗിച്ച് പോസ്റ്ററുള്‍ തയ്യാറാക്കി വീടുകളില്‍ വിതരണം ചെയ്തു. സെമിനാറുകള്‍ സംഘടിപ്പിച്ചുപ്രൊജക്ടിസൂടെ കണ്ടെത്തിയ വസ്തുതകളും പരി ഹാര നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനാ യി സ്ക്കൂള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി